(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ കേരളം
ശുചിത്വരഹിതം കേരളം
എവിടെയും നിറഞ്ഞുനിൽക്കും-
മാലിന്യം
പുഴയോരത്തും വഴിയോരത്തും
കുളക്കടവിലും പറമ്പത്തും
കയ്യേറും മാലിന്യം......
വിളിച്ചു വരുത്തും കൊറോണ
മറ്റും പകർച്ചവ്യാധികളെ....
ലോക്ഡൗണിൽ തളക്കപ്പെട്ടു
മനുഷ്യ ജീവിതം
പുകതുപ്പും ഫാക്ടറികൾ പൂട്ടി...
തലങ്ങും വിലങ്ങും വണ്ടികളില്ല..
പുകയില്ല... മാലിന്യങ്ങളില്ല...
ശുചിത്വ കേരളം
ദൈവത്തിൻ മക്കൾ തുരത്തീടും
കൊറോണവിപത്തിനെയും
മറ്റു പകർച്ചവ്യാധികളേയും..
കേരളം..............ശുചിത്വ കേരളം.