സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കോഡിഡ് -19
കോഡിഡ് -19
ലോകം മുഴുവൻ വ്യാപിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ ഇല്ലാതാക്കാൻ എല്ലാ മനുഷ്യരും ഒരുപോലെ കൈകൾ കോർക്കുക, ആരോഗ്യപ്രവർത്തകർ പറയുന്ന ഓരോ നിർദേശങ്ങളും പാലിക്കുക. നമുക്ക് ഒറ്റകെട്ടായി കൊറോണയെ നേരിടാം.
|