കൊറോണയുടെ നാളാണെ മാസ്ക് ധരിച്ചു നടപ്പാണെ ഞങ്ങൾ വീട്ടിലി രിപ്പാണെ നാളുകളേറെ യായെന്നെ.. റോഡിലിറങ്ങി നടക്കാനോ കൂട്ടുകാരോത്ത് കളിക്കാനോ ആവില്ലല്ലോയി ന്നാളിൽ അവധിക്കാലം ഗോവിന്ദ.. ഗേറ്റുകളെല്ലാം താഴിട്ടു ജനമനസുകളെല്ലാം പൂട്ടിട്ടു ചിന്തയിലെല്ലാം കൊറോണ ഫുട്ബോൾപോലെ വലയിലുമായി..
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത