17:48, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= നമുക്ക് അതി ജീവിക്കാം | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്ക് അതി ജീവിക്കാം
അതി ജീവിക്കാം, അതി ജീവിക്കാം
കൊറോണയെ തുരത്തി അതിജീവിക്കാം
കൂട്ടം കൂടി നിൽക്കാതെ,
കൊറോണയെ നമുക്ക് തുരതീടാം
കൈകൾ രണ്ടും കഴുകണം,
ഹാൻഡ് വാഷ് ഇട്ടു കഴുകണം
കൈകൾ രണ്ടും കഴുകീടാതെ,
മുഖത്തു കൈകൾ സ്പർശിക്കല്ലേ..
ജാഗ്രതയോടെ വീട്ടിൽ നിന്ന്,
കൊറോണയെ നമുക്ക് തു രതീടാം.....