(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തു ചേരാം
ഭയക്കല്ലേ കൊറോണയെ
അകറ്റിടാം കൊറോണയെ
സുരക്ഷയേകാം നമുക്കും
നാട്ടിലെല്ലാർക്കും
ചെറുത്ത് നിൽക്കാം
കൈകൾ കഴുകാം
സോപ്പുപയോഗിച്ച്
മാസ്കിനാലെ മുഖം മറയ്ക്കാം
പുറത്തു പോകുമ്പോൾ
രോഗ ലക്ഷണം കണ്ടാലോ
ദിശയിൽ വിളിക്കേണം
നിരീക്ഷണത്തിൽ ഇരുന്നിടാനും
മടിച്ചിടേണ്ടല്ലോ
ഓടിച്ചീടണം മഹാമാരിയെ
ഈ നാട്ടിൽ നിന്നും
ഒന്നിച്ചൊന്നായ് അണിചേരാം
നാടിൻ രക്ഷയ്ക്കായി
നമുക്കെല്ലാർക്കും
ജിയ മരിയ ജോബി
3 ബി വി എൽ പി എസ് കല്ലൂർ ചേർപ്പ് ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത