15:52, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VIMALAMBIKA LPS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കാലം തന്ന കോലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ നാടു വാണിടും കാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ
കാറില്ല ബസ്സില്ല ലോറിയില്ല
റോഡിലാണേലാരുമില്ല...
തിക്കിത്തിരക്കില്ല ട്രാഫിക്കുമില്ല
സമയത്തിനാണേൽ വിലയുമില്ല
കണ്ടാലിന്നെല്ലാരുമൊന്നു പോലെ
ഒന്ന് മിണ്ടാൻതന്നിന്നാർക്കുപറ്റും
മിണ്ടാതിരിക്കുക അത്ര നന്നെ...
ഭയപ്പെടാതെ നാം ജാഗ്രത യോടെ ഇരിക്ക തന്നെ...
എന്തെന്നാലും കോറോണയെ തുരത്തി ഓടിക്കുക തന്നെ ചെയ്യും..