കൊറോണ നാടു വാണിടും കാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ
കാറില്ല ബസ്സില്ല ലോറിയില്ല
റോഡിലാണേലാരുമില്ല...
തിക്കിത്തിരക്കില്ല ട്രാഫിക്കുമില്ല
സമയത്തിനാണേൽ വിലയുമില്ല
കണ്ടാലിന്നാർക്കും മൈൻഡുമില്ല
മിണ്ടാൻതന്നെയിന്നർക്കുപറ്റും
മിണ്ടാതിരിക്കുക അത്ര നന്നെ...
ഭയപ്പെടാതെ നാം മുന്നോട്ടു
ജാഗ്രത യോടെ ഇരിക്ക തന്നെ...
എന്തെന്നാലും കോറോണയെ തുരത്തി ഓടിക്കുക തന്നെ ചെയ്യും..