പി.എച്ച്.എസ്.എസ്. പറളി/അക്ഷരവൃക്ഷം/സദ് ചിന്ത
സദ് ചിന്ത
അവനവൻ നൽകുന്നതാണ് ഓരോരുത്തരുടെയും വില. പക്ഷേ അസ്വാഭാവിക വേഷം ധരിച്ച് അധിക വിലയിടുന്നവരെ ആളുകൾ അവഗണിക്കും സ്വന്തം പ്രാധാന്യത്തോടൊപ്പം നിസ്സാരതയും തിരിച്ചറിയുന്നവർക്കേ ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ആകൂ. . മറ്റുള്ളവരുടെ ആദരവും ബഹുമാനവും പിടിച്ചു പറ്റാൻ ശ്രമിക്കുന്നവരെ സമൂഹം എന്നും അവഗണിച്ചിട്ടേ ഉള്ളു .ആരാലും ശ്രദ്ധിക്കപ്പെടാതെ മാറി നിന്ന് കർമ്മം ചെയ്യുന്നവരെ സമൂഹം അഭിമാനത്തോടെ ചേർത്തു പിടിച്ചിട്ടുമുണ്ട്. \എത്ര വലുതാകാൻ കഴിയും എന്നത് പോലെ പ്രധാനമാണ് എത്ര ചെറുതാകാൻ കഴിയും എന്നതും.
|