പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്കൂൾ, കുണിയൻ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ വിശേഷങ്ങൾ
കൊറോണക്കാലത്തെ വിശേഷങ്ങൾ
ഓർക്കാപുറത്താണ് അത് സംഭവിച്ചത്. മാഷ് പറയുകയാണ് നാളെ മുതൽ സ്കൂൾ അടക്കുമെന്ന്. കോവിഡ് 19 എന്ന രോഗത്തെക്കുറിച്ച് നേരത്തെ പത്രത്തിൽ വന്നത് വായിച്ചിരുന്നു. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് രോഗം ആദ്യം സ്ഥിതികരിച്ചത്.പകരുന്ന രോഗമാണ് ഇത്. കേരളത്തിലുമെത്തി. ഞാനും ഭയന്നു.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |