എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന/അക്ഷരവൃക്ഷം/എൻ..അധ്യാപിക

11:13, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ
<poem>

അക്ഷരം ഓരോന്നും വിദ്യ യായ് മാറുമെൻ വിദ്യാലയ ജീവി തം സുന്ദരമാക്കാൻ വന്നുവല്ലോ എന്ന അധ്യാപികയായ്....

ഓരോ നൊമ്പരവും അലിഞ്ഞീടുവാൻ തീർത്തോരാ സ്നേഹ പാലാഴി എന്നും നിനക്കായി എന്നുള്ളിൽ....

തകർക്കാനാവാത്ത ഒരു സ്വപ്ന ശില്പമായ്..

ദേഷ്യമുതിർകും വാക്കുകലോതും കുരുന്നുകളെ... നിൻ മൊഴി തൂകും മായാജാല കൂടിനുള്ളിൽ പൂട്ടിയിട്ടുമാ ഉഗ്രമാം മന്ത്രം.....


ഏറെയേറെ പൂജിച്ചിരുന്നു ഞാൻ നിനയ്ക്ക്ണ മെന്നെഎന്നുമെന്നും നിൻ ഓമൽ പൈതലായ് നെഞ്ചോടു ചേർക്കണമെനെയും നിൻ വാത്സല്യത്തിൻ ആയി കേണിടുന്നു..

ഇച്ഛിക്കുന്നത് സ്നേഹ മാധുര്യം കൈയടക്കാൻ കഴിയില്ല ഒരിക്കലും നിൻ പൂജ സ്ഥാനം വേറൊരാൾക്കും


അഹമ്മദ് അബ്ദുൽ ല ത്തീഫ്
5 എ എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത