വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/കളിക്കൂട്ടുകാരൻ
കളിക്കൂട്ടുകാരൻ
പരിസിഥിതിയെ സ്നേഹിച്ചു ഉണ്ണി വളർന്നു. എന്നും അവൻ ഒന്നാം ക്ലാസ്സിൽ നിന്നും കിട്ടിയ മരത്തൈയുടെ വളർച്ച കണ്ടാസ്വദിക്കും. നാലാം ക്ലാസ്സിൽ എത്തിയപ്പോളേക്കും മരം അവനെക്കാളും വളർന്നു. എപ്പോഴും തന്റെ മരത്തെ കുറിച്ചുള്ള ഓർമ്മകൾ മാത്രം. ഇപ്പോൾ ഒന്നര മാസം മരത്തിന്റെ അടുത്തു കളിക്കാനും കൂട്ടുകൂടാനും കിട്ടിയ സമയം അവൻ വേണ്ടുവോളം ഉപയോഗപ്പെടുത്തി. സ്നേഹ നിധിയായ ഉണ്ണിക്ക് എന്നും ഈ മരം കാളിക്കൂട്ടുകാരനായിരിക്കും
|