ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ ത്യാഗം

Schoolwiki സംരംഭത്തിൽ നിന്ന്
10:35, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ത്യാഗം

ത്യാഗം പത്ര താളുകൾ വെറുതെ മറിച്ചു നോക്കുന്നതിനിടെ ഞാൻ കണ്ടു കൊറോണ വന്നു ഒരു നേഴ്സ് കൂടി മരിച്ചിരിക്കുന്നു.. അത് കണ്ടപ്പോൾ കൂടുതൽ അറിയാനായി ഞാൻ പത്രത്തിലൂടെ കണ്ണോടിച്ചു,. അതിനിടെ അവരുടെ മകളായ ആർച്ചയെ എന്റെ കണ്ണിലുടക്കി. അവളെ കുറിച്ചോർത്തു,. പാവം കരഞ്ഞു കരഞ്ഞു തളർന്നിരിക്കും. ഓരോന്ന് ആലോചിച്ചിരിക്കെ ആർച്ചയുടെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ എന്ന് ഞെട്ടലോടെ ഞാനോർത്തു..അമ്മയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റുമോ?... ഓർക്കണേ വയ്യ... എന്തിനും ഇതിനുമെനിക്ക് 'അമ്മ തന്നെ വേണം .അമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണരുന്നത് തന്നെ ..പിന്നെ അമ്മയുടെ കൂടെ തന്നെ .അറിയാതെ കണ്ണിലൂടെ കണ്ണീർ ചാലിട്ടൊഴുകി..കൊറോണ എന്ന മഹാമാരിയെ തടയാൻ വേണ്ടി സ്വന്തം ജീവൻ നൽകിയ ആ 'അമ്മ എന്റെ കൂടി അമ്മയാണ്,.. ആ ത്യാഗത്തിനു മുമ്പിൽ നമിക്കുന്നു ...

അർച്ചന കെ
3A ജി.എൽ.പി.എസ്. വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം