എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ covid-19 എതിരെ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്

ലേഖനം

covid-19 എതിരെ ജാഗ്രത
  • കൂട്ടുകാരെ നാം എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നം ആണല്ലോ covid -19. ഈ രോഗം മൂലം പുറത്തിറങ്ങി ജോലി ചെയ്യാൻ കഴിയാതെ നമ്മുടെ മാതാപിതാക്കൾ ബുദ്ധിമുട്ടുന്നു. അതിൽ നമ്മളും വിഷമത്തിൽ ആണ്. അതിനാൽ നാം ഓരോരുത്തരും ഒറ്റക്കെട്ടയി ഇതിനെതിരെ പൊരുതണം....... 🚫-------------------------------🚫
  • 1. കുട്ടികൾ ആരും പുറത്തിറങ്ങരുത്... *2.അത്യാവശ്യത്തിന് പുറത്തുപോകുന്നവർ മാസ്ക് ധരിക്കണം... *3.സാമൂഹിക അകലം പാലിക്കുക... *4.ആരുമായി അധികം സമ്പർക്കത്തിൽ ഏർപ്പെടരുത്.. *5.പുറത്തുപോയി വന്നാൽ സോപ് ഉപയോഗിച്ച് നന്നായി കയ്യും മുഖവും കഴുകണം.. *6.വ്യക്തി ശുചിതം പാലിക്കണം....

ഇത്രയും കാര്യങ്ങൾ നാം ശ്രെദ്ധിക്കണം.... അത് പോലെ നാം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ആണ് നമ്മുക്ക് അസുഖം വന്നാൽ ഉടനെ നാം അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പോയി ഡോക്ടറുടെ നിർദ്ദേശ പ്രകാരം മരുന്ന് കഴിക്കണം....നമ്മുടെ നാട്ടിൽ നിന്നും ഈ വൈറസിനെ ആട്ടി ഓടിക്കാൻ ഓരോരുത്തരും മുന്നിൽ ഉണ്ടാവണം.... നമ്മുടെ നാടിന്റെ ഭരണാധികാരികളും നമ്മുക്ക് വേണ്ടിയും നമ്മുടെ നാടിനു വേണ്ടിയും തളരാതെ ഓടി നടന്ന കേരളാ പോലീസും, ഡോക്ടർമാരും,നമ്മുക്ക് ഒപ്പം ഉണ്ട്.... covid-19 എതിരെ ജാഗ്രത പാലിക്കുക!!! വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക......


മുഹമ്മദ്‌ ഹാഷിംKH
6-D എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം