ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:12, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്

 ഭീകരമായ കൊറോണ വൈറസേ ഈ ഭൂമി വിട്ടു പോവുക
നീ കാരണം എത്ര മരണങ്ങൾ
ബന്ധങ്ങൾ അകന്നേ പോയി
സ്വപ്നങ്ങൾ എല്ലാം പോയി

കൂട്ടിലകപ്പെട്ട കിളികളെപ്പോലെ
മനുഷ്യരെല്ലാം വീട്ടിലായി.
എന്താ വിരുതാ മതിയായില്ലേ
മാനവരോടുള്ള ഈ ക്രൂരത
 

അഷ്ന അക്ബർഷ
6 എ ജി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത