ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/കുഞ്ഞി ക്കിളി

10:01, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞിക്കിളി

വാ കിളിയേ വരു കിളിയേ,
ചാമ്പ മരത്തിൽ ഇരികിളിയേ.
നാരു തരാം ചെകിരി തരാം,
കൂടുണ്ടാക്കാൻ കൂടെ വരാം.
ചൂടല്ലേ കുളിരല്ലേ,
വീട്ടിലിരിപ്പതു സുഖമല്ലേ.
നീ വെറുതെ അലയരുതേ,
വീടില്ലാതെ വലയരുതേ.
 

ഫാത്തിമ ഫാഹിമ
3 ബി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത