ജി.എൽ.പി.എസ് കൊയ്‌ത്തക്കുണ്ട്/അക്ഷരവൃക്ഷം/ഭൂമിക്ക് പറയാനുള്ളത്

09:25, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിക്ക് പറയാനുള്ളത്


തോടും പുഴകളും കണ്ണുനീർ ചാലുകളായ്

 സൂര്യപ്രകാശം തീ കനലുകളായ്

 വാടിത്തളർന്നു പോയി പുല്നാമ്പുകളും

 മണ്ണിന്റെ തണ്ണീർ കുടങ്ങളിൽ നാം നിറയെ

വിഷസർപ്പങ്ങളെ വിട്ടു നാശമാക്കി

പച്ചനിറക്കുട വെട്ടി തുറന്നു
വിഷ വാതകങ്ങളാൽ
 നാം മലിനമാക്കി വായുവിനെയും

 വർഷകാലം തന്നിടും പ്രളയവും നാം ചെയ്ത

പാപത്തിൻ പ്രതിഫലമായി മാറിടുന്നു

 മാറുക മനുഷ്യാ നീ മടങ്ങുക പഴമയിലേക്

   ഇ മണ്ണിനെ ജീവനായി കാണാത്ത കാലം വരേയും

     നീ നേരിടും ഇ പ്രതിസന്ധിയെല്ലാം
 

ഷഹീം OP
3 ജി.എൽ.പി.എസ്. കൊയ്‌ത്തക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത