(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറേണ നാട്ടിൽ വ ണീടൂം കാലം.
മാനൂഷഽരെല്ലംവിഷമിക്കൂന്ന കാലം
തിക്കൂംതിരക്കും ബഹളമില്ല
വട്ടംകൂടാനൂംകുടിച്ചീടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിൽപോലും ജാഡയില്ല
കഞ്ഞികുടിച്ചാലും സാരമില്ല
എല്ലാവരും വീട്ടിൽ ഒരുങ്ങിനിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാരുമൊന്നായി ചേർന്നുനിന്നാൽ
കോവിഡ്-19നെ തോൽപ്പിക്കാം.