ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/സുരക്ഷ

23:41, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tdjbschool (സംവാദം | സംഭാവനകൾ) (സുരക്ഷ)
സുരക്ഷ      


ലോകമെങ്ങും കൊറോണ
ചൈനയിൽ നിന്ന് തുടങ്ങി
കേരളം വരെ എത്തി കൂട്ടരെ
കൂട്ടം കൂടി നിൽക്കല്ലേ
കൂട്ടം കൂടി കളിക്കരുത്
വീടിനുള്ളിൽ ഇരിക്കേണം
കൈകൾ നന്നായ് കഴുകേണം
മാസ്കോ മുഖത്തു ധരിക്കേണം
അകലം നമുക്ക് പാലിക്കാം
തുരത്താം നമുക്ക് കൊറോണയെ
രക്ഷിക്കാം ഈ ലോകത്തെ.

 

വൈജയന്ത് വി
1A ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത