സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/അമ്മ

21:14, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ

ജീവിതഭാരം പേറി നടക്കുന്ന അമ്മേ' ഞങ്ങളുടെ മുഖം കാണുമ്പോൾ സന്തോഷം തോന്നാറില്ലേ അമ്മേ കുഞ്ഞുടുപ്പ് ഇട്ട് ഓടിക്കളിക്കുന്ന ഞങ്ങളെ കാണുമ്പോൾ ചിരിക്കാറില്ലേ അമ്മേ ഉറങ്ങുമ്പോൾ കഥകൾ പറഞ്ഞു തരുന്നഅമ്മേ. നീ എത്ര പുണ്യവതിയാണ്.

ഫാത്തിമ നസ്വവ
2 B സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം