തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/അന്ധകാരം

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അന്ധകാരം
<poem>കൊറോണ തൻ അന്ധകാരത്തിൽ

ലോകം ഇരുളുന്നു

മരണം കോമാളിയാകുന്നു

മക്കളെ തനിച്ചാക്കി

പോകുന്നു അച്ഛനമ്മമാർ

ചികിത്സിക്കുന്ന

ഡോക്ടർമാരേയും

പിടികൂടുന്നു

കൊറോണ. ഇനിയെന്ത്

മനുഷ്യരാശി

കൈമലർത്തുന്നു

സിയ ഫാത്തിമ
6 തന്നട സെൻട്രൽ യു.പി. സ്കൂൾ, കണ്ണൂർ, കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത