ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ/അക്ഷരവൃക്ഷം/നോട്ടീസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:36, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps 2020 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നോട്ടീസ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നോട്ടീസ്
പ്രിയപ്പെട്ടവരേ,

നമ്മൾ ഇപ്പോൾ ഒരു വലിയ മഹാമാരിയെ തോൽപ്പിക്കാനുളള വലിയ പരിശ്രമത്തിലാണ്.നമ്മൾക്കിപ്പോൾ ചെയ്യാനുളള ഒരു മാർഗ്ഗം എന്നത്പ്രതിരോധം മാത്രമാണ്.പൊതുസ്ഥലങ്ങളിൽ പോവാതിരിക്കുക,യാത്രകൾ ഒഴിവാക്കുക,20 സെക്കന്റ് സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ കഴുകുക.ന്റത്തിഹീനമായ സ്ഥലങ്ങളിൽ പോവാതിരിക്കുക.പനിയോ ചുമയോ ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുക.വിവാഹം,പാലുകാച്ച് എന്നിവിടങ്ങളിൽ പോവാതിരിക്കുക.വീട്ടിൽ തന്നെ ഇരിക്കുക.ലോക്ഡൗൺ നിയമങ്ങൾലംഘിക്കാതിരിക്കുക.പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കുക.ആളുകൾ തടിച്ചു കൂടുമ്പോൾ അവിടെ പോവാതിരിക്കുക.വവ്വാലോ പക്ഷികളോ കടിച്ച ഫലങ്ങൾ മാങ്ങ,പറങ്കിപ്പഴം എന്നിവ തിന്നാതിരിക്കുക.നിർദ്ദേശങ്ങൾ പാലിക്കുക.കോവിഡ്-19 നെ നമ്മൾ തീർച്ചയായും തുടച്ചുമാറ്റും.

അതുല്യ സുരേഷ്
2 A ജി എൽ പി എസ് കാരമുട്ട്,കരുവാറ്റ
അമ്പലപ്പുഴ ഉപജില്ല
ആലപ്പഴ
അക്ഷരവൃക്ഷം പദ്ധതി, 2020
നോട്ടീസ്