(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാവ്യാധി
കൊറോണ നാടുവാണീടും കാലം
മാലോകരെല്ലാരും ഭീതി പൂണ്ടു
വീടിനകത്തു കഴിയും കാലം
ഈ മഹാവ്യാധിയെ മാറ്റി നിർത്താം
കൊറോണ നാടുവാണീടും കാലം
രാഷ്ട്രീയം കുറ്റകൃത്യം ഒന്നുമില്ല
ഇരുചക്ര മരണങ്ങൾ കേൾപ്പാനില്ല
വിദേശ വിനോദ യാത്രേയേയില്ല
നല്ല തീരുമാനം വേണ്ടും നേരം
കേരള സർക്കാർ കൈകൊണ്ടീടും