മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം

19:05, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

 വീടും പരിസരവും വൃത്തിയായി നോക്കണം
 കിണറും കുളവും ശുദ്ധിയാക്കി വെക്കണം
 പ്ലാസ്റ്റിക് കവറുകൾ
 കത്തിക്കാതിരിക്കണം
 ചപ്പുചവറുകൾ വളമായി ഉപയോഗിക്കണം
 ആഹാരം കഴിക്കുമ്പോൾ കൈ രണ്ടും കഴുകണം
 രാവും പകലും ബ്രഷ് ചെയ്തിടേണം
 എല്ലാം വൃത്തിയായി സൂക്ഷിച്ചാൽ ......
നമുക്ക് ഈ ഭൂമിയിൽ ആരോഗ്യത്തോടെ ജീവിക്കാം....

മുഹമ്മദ് കെ.പി
1 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത