സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/തിരിച്ചറിവ്

16:52, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവ്

ദൈവം ഭൂമിയെ സൃഷ്ടിച്ചു
ഹാ എത്ര മനോഹരം
പിന്നെയവൻ മനുഷ്യനെ മെനഞ്ഞു.

ഒരു നാൾ മനുഷ്യന്റെയുള്ളിൽ
അത്യാഗ്രഹത്തിന്റെ വിഷം ചുരന്നു
ആർത്തിപൂണ്ട മനുഷ്യൻ
ദൈവത്തെ മറന്നു പിന്നെ മനുഷ്യനെ മറന്നു
മനുഷ്യൻ മ്യഗതുല്യനായി
മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്റെ നെഞ്ചുകീറി...
       അങ്ങു ചൈനയിൽ ദൈവം
       ശുദ്ധീകരണത്തിന്റെ വിത്തുപാകി
അത് ലോകം മുഴുവനും കത്തി യാ ളി
മനുഷ്യൻ അതിനെ "കൊറോണ യെന്നു പേരിട്ടു
മനുഷ്യനൊന്നായി മതങ്ങളൊന്നായി
രാജ്യങ്ങളും രാജാവുമൊന്നായി
പിന്നെ പ്രപഞ്ചവും വിശുദ്ധമായി
ഹാ എത്ര മനോഹരമീ ലോകം

ഷാരോൺ ഷിബു
6A സെന്റ് തോമസ് എ.യു.പി സ്കൂൾ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത