(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയിലെ മാലാഖമാർ
ഭൂമിയിലെ മാലാഖമാർ എന്ന് നമ്മൾ സ്നേഹത്തോടെ വിളിക്കുന്നവരാണ് നമ്മുടെ നേഴ്സ്മാർ...
അപരിചിതരായ വ്യക്തികളെ സ്വന്തം ജീവൻ വരെ ത്യാഗം ചെയ്ത് പരിചരിക്കുന്നവർ ആണ് ഇവർ.
ഇന്ന് ലോകത്തിന്റെ മഹാമാരിയായി കണക്കാക്കപ്പെടുന്ന കൊറോണ അഥവാ കൊവിഡ് 19
എന്ന വൻ വിപത്തിനെ സ്വന്തം ജീവൻ വരെ കളഞ്ഞ്, രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ
പരിചരിക്കുന്ന നമ്മുടെ ഭൂമിയിലെ ഈ മാലാഖമാർക്ക് മുന്നിൽ കൈകൂപ്പി നിൽക്കുന്നു...
നൽകാം നറുപുഞ്ചിരിയോടെ ....
ഈ മാലാഖമാർക്കു മുന്നിൽ ആയിരമായിരം സല്യൂട്ട്....