സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ഞാൻ.... മാസ്ക്

15:56, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"ഞാൻ.... മാസ്ക് "

ഞാൻ മാസ്ക് ആണ്. ഇത്തിരി കുഞ്ഞനായ എന്റെ ഉപയോഗമെന്തെന്നു ലോകം തിരിച്ചറിഞ്ഞു. പക്ഷെ മുൻപത്തെ കാലം നോക്കിയാൽ, എന്നെ ഒരു ഉപയോഗമില്ലാത്തതിനെന്നു ആൾകാർ വിചാരിച്ചു,. പിന്നെ എന്നെ ഉപയോഗിച്ചിരുന്നത് അലര്ജിയുള്ളവരും, ഡോക്ടർസും, ഹോസ്പിറ്റൽ, ജീവനക്കാരുമാണ്. അന്ന് ഞാൻ ചിന്തിക്കുമായിരുന്നു, എനിക്കെന്തേ മനുഷ്യർ ഒരു വിലയും കല്പിക്കാതത്തു. പക്ഷെ ഇന്ന് ഞാൻ എല്ലാവർക്കും അത്യാവശ്യം വേണ്ട വസ്തു ആണ്. അതിൽ എനിക്ക് സന്തോഷം ഉണ്ട്. പക്ഷെ കൊറോണ എന്നാ മഹാമാരിയെ എനിക്കും കഴിയുമെന്ന് അറിഞ്ഞപ്പോൽ, എന്നെപോലെ നിങ്ങൾക്കും ആശ്വാസമായിക്കാനും. അതുകൊണ്ട് എന്നെ കഴിവതും പുറത്തുപോകുമ്പോൾ, ഉപയോഗിക്കുക. മാസ്ക് ആണ് ഞാൻ മാസ്ക്.

ഫാസില നസ്രിൻ
6 സി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം