ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഭൂമിദേവി നൽകിയ വരദാനമോയിത് , പൂവും പുൽ ചെടികളും മാനം കാണുന്ന വൃക്ഷങ്ങളും, പുൽമേടുകളും. ദേവിതൻ ദാനത്തെ പിഴുതെറിയുന്ന മനുഷ്യരോ നമ്മൾ ഹേ, മനുഷ്യാ... അരുത്, അരുത്. ഹേ, മനുഷ്യാ മുറിക്കരുതീ വൃക്ഷത്തെ വെട്ടി നിരത്തരുതീ മലയെ അരുത്, അരുത്. ഹേ, മനുഷ്യാ നികത്തരുതീ പുഴയെ കലർത്തരുത് വിഷമീ ജലത്തിൽ അരുത്, അരുത് ....
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത