കേരമെന്നൊരു പേരുവീണ പച്ചപ്പു തിങ്ങിയ പാടങ്ങളെല്ലാം വെട്ടിനികത്തി ഫ്ലാറ്റുകളാക്കി കെട്ടിപ്പടുത്തു ഫ്ലാറ്റുകളെല്ലാം കുടിവെള്ളമാകെ മലിനമായി പച്ചപ്പു മാറിയ കേരളത്തിൽ ഭക്ഷണമെല്ലാം ക്ഷാമമായി കുഞ്ഞിക്കിളികൾ പറന്നിരുന്നു എന്റെ മാവിൽ വന്നു കൂടു വച്ചു വലിയൊരു കാറ്റും മഴയും വന്നു ശിഖരമൊടിഞ്ഞങ്ങു താഴെ വീണു കുഞ്ഞിക്കിളികൾ പറന്നുപോയി വംശനാശത്തിൻ തുടക്കമായി നല്ലൊരു കേരളമാക്കുവാനായി നാമൊന്നു ചേർന്നു പരിശ്രമിക്കാം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത