(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ശുചിത്വം വേണം നമുക്കെല്ലാവർക്കും
ജീവിതത്തിൽ ശുചിത്വത്തിനേറെ പ്രാധാന്യം
ശുചിത്വമില്ലെങ്കിൽ വരും നമുക്ക് അസുഖം
ശുചിത്വമില്ലാത്തവരെ കൂട്ടില്ലാരും കൂടെ
വീടും നാടും വൃത്തിയായി സൂക്ഷിച്ചാൽ
കഴിയില്ല തോൽപ്പിക്കാൻ
ഒരു രോഗത്തിനും നമ്മെ
നാം ചെയ്യും മോശം പ്രവൃത്തികൾ
നമുക്ക് തന്നെ തിരിച്ചടിയാവുമീ കാലത്ത്
ശുചിയാക്കാം സുന്ദരമാക്കാം
നമ്മുടെ നാട് നമുക്കൊന്നായ്