വലിയന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അനുസരണകേടിൻെ്റ ഫലം

12:46, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അനുസരണക്കേടിന്റെ ഫലം

ചോട്ടു എന്ന ഒരു കുട്ടി ഉണ്ടായിരുന്നു.അവൻ എപ്പോഴും കൈകഴുകാതെയാണ് ഭക്ഷണം കഴിക്കുന്നത്.അങ്ങനെ വാർത്തയിൽ കോവിഡ് 19 നെ കുറിച്ചുള്ള വാർത്ത കേട്ടു.ശുചിത്വം പാലിക്കുവാനും, പുറത്തുപോയി വന്നാലും, ഭക്ഷണം കഴിക്കുമ്പോഴും രണ്ടു കൈകളും നന്നായി സോപ്പും ഹാൻെ്റവാഷും ഉപയോഗിച്ച് കൈകഴുകണം എന്ന്. അപ്പോൾ ചോട്ടുവിൻെ്റ അമ്മ അവനോട് പറഞ്ഞു ഞാൻ എപ്പോഴും പറയാറില്ലേ ശുചിത്വം പാലിക്കാൻ.അപ്പോഴും ചോട്ടു അമ്മ പറഞ്ഞത് അനുസരിച്ചില്ല.ചോട്ടു അമ്മ പറയുന്നത് കേൾക്കാതെ എന്നും ഭക്ഷണം കഴിച്ചു.അങ്ങനെ ഇരിക്കെ ചോട്ടുവിന് കോവിഡ് 19 സ്ഥിരീകരിച്ചു.അപ്പോഴാണ് ചോട്ടുവിന് മനസ്സിലായത് .അമ്മ പറഞ്ഞത് കേൾക്കാമായിരുന്നെന്ന്.അപ്പോൾ തന്നെ ചോട്ടു അമ്മയോട് മാപ്പ് ചോദിച്ചു.അമ്മ അവന് മാപ്പ് കൊടുക്കുകയും ചെയ്തു.

ദേവനന്ദ് ഷാ
4 വലിയന്നുർ എൽ.പി സ്കുൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ