12:41, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മോഹം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആർത്തിരമ്പിപ്പെയ്യുന്ന മഴയെ
ഉമ്മറത്തിരുന്നഞാൻസാകൂതം
നോക്കികാൺകെ
ആമഴത്തുള്ളികളെകൈകളാൽ തട്ടിക്കളിക്കുവാൻ
എൻ കുഞ്ഞിളം മനസ്സിനൊരു മോഹം
പെട്ടെന്നതാ എൻ മോഹത്തെ തല്ലിക്കെടുത്തുവാൻ എന്നപോലെ ഇടിയുടെ ഗർജ്ജനം കേൾക്കുന്നു.
എൻ മോഹത്തെ മനസ്സിലിട്ടു ഞാൻ പേടിച്ചകത്തിരിപ്പായി