വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി

ഇന്ന് ലോകം നേരിടുന്ന മഹാമാരിയാണ് കോവിഡ് 19. (കൊറോണ ) ഈ കൊച്ചു കേരളത്തെയും ബാധിച്ചു.ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ് വൈറസ്റ്റ് ആദ്യമായി കണ്ടത്.ഇതിന്റെ ലക്ഷണം പനി, ശ്വാസതടസ്സം, തൊണ്ടവേദന ഇതിനെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടു പിടിച്ചില്ല. ഇത് പകരുന്നത് ചുമ, തുമ്മൽ, ഹസ്തദാനം എന്നിവയിലൂടെയാണ്.ഈ വൈറസ് മൂലം ലോകത്ത് ധാരാളം ആളുകൾ മരിച്ചു. കേരളത്തിൽ രോഗം വ്യാപിച്ചു എന്നാലും മരണം കുറവാണ്.ശക്തമായ ആരോഗ്യമേഖലയും, പ്രതിരോധം പ്രവർത്തനവും മറ്റു പല മേഖലയുടെയും ശക്തമായ, ഇടപെടലിന്റെ ഫലമാണ് ' ഇതിന്റെ പ്രതിരോധം സാനിറ്ററൈസർ, ഹാന്റ് വാഷ് ,സോപ്പ് ഉപയോഗിച്ച് ഇടക്കിടെ കൈ കഴുകുക 20 മിനിറ്റോളം.ആളുകൾ കൂട്ടം കൂടി നില്ക്കുന്ന പരിപാടികൾ ഒഴിവാക്കുക, വിടുകളിൽ തന്നെ കഴിയുക' പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കക' ഒരു മീറ്റർ അകലം പാലിക്കുക. ആളുകളുടെ സമ്പർകത്തിലൂടെയാണ് കൂടുതലായും രോഗം പകരുന്നത്. രോഗവ്യാപനം തടയുന്നതിന് രോഗലക്ഷണമുള്ളവരും നിരിക്ഷണത്തിലുള്ളവരും ജാഗ്രതയിൽ പരി കഴിയണം. എല്ലാ സൗകര്യമുള്ള അടച്ചിട്ട മുറിയിൽ മറ്റൊരാൾ പ്രവേശിക്കാതെ താമസിക്കണം. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിച്ച് പുതുതായി ആർക്കും വരാതെ നോക്കി ഭരണകർത്താക്കളും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിച്ച് നമുക്ക് വേണ്ടിയും നാടിന് വേണ്ടിയും മുന്നോട് പോവുക. ലോകരാജ്യങ്ങൾ കോവിഡിനെ പ്രതിരോധിക്കാൻ കഴിയാതെ ഉള്ള അവസ്ഥയിൽ നമ്മുടെ കൊച്ചു കേരളം ഈ വൈറസിനെയും അതി ജിവിച്ച് മുന്നോട്ട് തന്നെ, ഇതിന് മുമ്പത്തെ രോഗത്തെയും നന്മർ വിജയിച്ച് വന്നതാ അതിന് ആരോഗ്യമേഖലയിലുള്ളവർക്കും ഭരണകർത്താക്കൻമ്മാർക്കും ഒരു ബിഗ് സല്യൂട്ട്.

അൻവിയ സി പി
3 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം -


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം