പാട്ടു പാടും തത്തമ്മ പാലുകുടിക്കും തത്തമ്മ പച്ചയുടുപ്പിട്ട തത്തമ്മ മരത്തിലിരിക്കും തത്തമ്മ പാറി നടക്കും തത്തമ്മ സുന്ദരിയായൊരു തത്തമ്മ
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത