പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19

12:08, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസ്. ഇവ സാധാരണ ജലദോഷപനി മുതൽ സിവിയർ അക്യൂട്ട് റെസ് പിറേറ്ററി സിൻഡ്രോം (സാർസ്), മിഡിൽ ഈസ്ററ് റെസ്പിറ്റേറിസിൻഡ്രോം (മെർസ്), കോവിഡ് 19 എന്നിവ വരെയുണ്ടാക്കാൻ ഇടയുള്ള ഒരു വലിയ കുട്ടം വൈറസുകളാണ് മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നത്. ജലദോഷം ,ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ് പിറേറ്ററിനി സിൻഡ്രോം (SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കും .

ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ കണ്ടെത്തിയത് . സാധാരണ ജലദോഷത്തിന് 15% മുതൽ 30% വരെ കാരണം ഈ വൈറസുകളാണ്. കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ എന്നിവയെയാണ് ബാധിച്ചിരുന്നത്. മൃഗങ്ങൾക്കിടയിൽ ഇത് പൊതുവേ കണ്ടുവരുന്നുണ്ട്. ന്യൂ ട്ടോണിക് എന്നാണ് ഇവയെ ശാസ്ത്രജഞർ വിശേഷിപ്പിക്കുന്നത. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണെന്നർത്ഥം. ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യുമോണിയയുമാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.രോഗം ഗുരുതരമായാൽ സാർസ്, ന്യുമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം.

ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അൽപം വ്യത്യസ്തമായ ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്.സാധാരാണ ജലദോഷപനിയെപോലെ ശ്വാസനാളിയെയാണ് ഈ രോഗം ബാധിക്കുന്നത് മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. ദുർബലമായവരിൽ അതായത് പ്രായമായവരിലും കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടും

ഈ വൈറസ് അതിവേഗം ലോക രാഷ്ട്രങ്ങളിൽ പടർന്നു പിടിക്കുന്നു. സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് പടരുന്നത്. രോഗിയുടെ ശ്രവത്തിലൂടെയും രോഗിയുമായി ഇടപെഴകുമ്പോഴും ഈ വൈറസ് പടരും.

ശുചിത്വം പാലിക്കുന്നതിലൂടെ രോഗ വ്യാപനം തടയാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്കോ, തൂവാലയോ ഉപയോഗിച്ച് വാ മൂടിക്കെട്ടുക. ആവശ്യമില്ലാതെ കണ്ണ്, മൂക്ക്, വായ എന്നിവ സ്പർശിക്കാതിരിക്കുക. സോപ്പോ, ഹാൻഡ്സാനി റ്റൈസറോ ഉപയോഗിച്ച് കൈ ഇടയ്ക്കിടയ്ക്ക് കഴുകുക.

വാ മൂടിക്കെട്ടുന്നതിനായിട്ട് നമ്മുക്ക് സർജിക്കൽ മാസ്ക് ഉപയോഗിക്കാവുന്നതാണ്. പച്ച(നീല)ഭാഗം പുറത്തും വെള്ള ഭാഗം അകത്തും വരുന്ന രീതിയിൽ അത് ധരിക്കേണ്ടതാണ്. ഇതിനിടയിൽ നാം കാണാത്ത ഒരു പാളിയുണ്ട്. തൊട്ടു നോക്കിയാൽ മെഴുകിൽ തൊട്ടപോലെയിരിക്കും. പച്ച(നീല) പുറമെയുള്ള ബാഷ്പത്തെയും കണികകളെയും ഒരു പരിധിവരെ ഈ പാളി തടയും. മറ്റുള്ളവർ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന സ്രവങ്ങളും മറ്റും അകത്തേക്ക് തെറിക്കുന്നത് തടയുകയാണ് ലക്ഷ്യം. പുറത്തുനിന്ന് വരുന്ന വലിയ കണികകളെ ഒരു പരിധി വരെ തടയുമെങ്കിലും സൂക്ഷ്മ രോഗാണുക്കൾ ഉള്ളിൽ എത്തുന്നത് അത്രയ്ക്ക് തടയുന്നില്ല. ഉൾഭാഗത്തുള്ള വെള്ള നിറമുള്ള പാളി മൃദുലമാണ്

നമ്മൾ തുമ്മുമ്പോൾ, സംസാരിക്കുമ്പോഴോ തെറിക്കുന്ന തെറിക്കുന്ന സൂക്ഷ്മതുള്ളികൾ ആ ലെയറിൽ പറ്റിപ്പിടിച്ച് പുറത്തു പോകാതിരിക്കും.

കൊറോണ വൈറസിന് ശരിയായ ചികിത്സയോ, മരുന്നോ, വാക്സിനോ ഇല്ല. ഇതിന് വിശ്രമവും, ശുചിത്വവും ആണ് മരുന്നും വാക്സിനും ഇതിനെ തടുത്തുനിർത്താൻ എല്ലാ രാഷ്ട്രവും അതീവ പ്രയത് നത്തിലാണ്. പ്രധിരോധ നടപടികൾ എടുത്തും പദ്ധതികൾ അവിഷ്കരിച്ചും രാഷ്ട്രങ്ങൾ ഇതിനെ ചെറുത്തുനിൽക്കാൻ ശ്രമിക്കുന്നു . രാജ്യം മുഴുവനായി അടച്ചിടുമ്പോഴും ജനങ്ങളുടെ ഉറപ്പു വരുത്തുന്നു. ഭക്ഷണം എത്തിക്കുന്നതിനായിട്ട് കമ്മ്യൂണിറ്റി കിച്ചൺസ് പ്രവർത്തനമാരംഭിച്ചു.നല്ല രീതിയിലുള്ള പ്രധിരോധ പ്രവർത്തനമാണ് എല്ലാ രാഷ്ട്രങ്ങളിലും നടന്നു കൊണ്ടിരിക്കുന്നത്.

ഋതുവർണ പ്രകാശ്
പാട്യം വെസ്റ്റ് യു പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം