എ കെ എം എം എയു പി എസ് പൈക/അക്ഷരവൃക്ഷം/ പൈങ്കിളിയേ

11:23, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൈങ്കിളിയേ | color= 5 }} <center> <poem> പച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൈങ്കിളിയേ


പച്ചയുടുപ്പിട്ട പൈങ്കിളിയേ
ഉച്ചത്തിൽ വന്നൊരു പാട്ടു പാടൂ
പിച്ചകപ്പന്തലൊരുക്കി നൽകാം
പിച്ച കമാലകൾ
കോർത്തുവയ്ക്കാം
കുഞ്ഞിക്കൈകൊട്ടി താളമിടാം
തുള്ളിക്കളിച്ചിടാം നിന്നോടൊപ്പം
പച്ചയുടുപ്പിട്ട പൈങ്കിളിയേ
ഉച്ചത്തിൽ വന്നൊരു പാട്ടു പാടൂ

SHARANYA.C
3 B11 A.K.M.M.A.U.P.School,Paika
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത