ഉള്ളടക്കത്തിലേക്ക് പോവുക

എ കെ എം എം എയു പി എസ് പൈക/അക്ഷരവൃക്ഷം/ പൈങ്കിളിയേ

Schoolwiki സംരംഭത്തിൽ നിന്ന്
പൈങ്കിളിയേ


പച്ചയുടുപ്പിട്ട പൈങ്കിളിയേ
ഉച്ചത്തിൽ വന്നൊരു പാട്ടു പാടൂ
പിച്ചകപ്പന്തലൊരുക്കി നൽകാം
പിച്ച കമാലകൾ
കോർത്തുവയ്ക്കാം
കുഞ്ഞിക്കൈകൊട്ടി താളമിടാം
തുള്ളിക്കളിച്ചിടാം നിന്നോടൊപ്പം
പച്ചയുടുപ്പിട്ട പൈങ്കിളിയേ
ഉച്ചത്തിൽ വന്നൊരു പാട്ടു പാടൂ

SHARANYA.C
3 B11 എ കെ എം എം എയു പി എസ് പൈക ಎ ಕೆ ಎಂ ಎಂ ಎ ಯು ಪಿ ಎಸ್ ಪೈಕ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 10/ 2025 >> രചനാവിഭാഗം - കവിത