(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇനിയും വൈകിയില്ല
ഒരു മരം നടുവാൻ
മഹാവനം തീർക്കാൻ
പോയ്‌മറഞ്ഞ
കിളികളെ കുളിരിനെ
തിരിച്ചു വിളിക്കുവാൻ
ഇനിയും വൈകിയില്ല
എൻ കൂട്ടരേ
അങ്ങകലൊരു ജലയുദ്ധം
കേളികൊട്ടുയരുന്നു അലറുന്നു, ധരണിയുടെ
മാറു പിളർക്കാൻ..
വറ്റിയ പുഴയും പാടങ്ങളും
കേഴുന്നു ദൈന്യമായി..
ഒരു മരം നടുവാൻ
മഹാവനം തീർക്കാൻ
പോയ്‌മറഞ്ഞ
കിളികളെ കുളിരിനെ
തിരിച്ചു വിളിക്കുവാൻ
ഇനിയും വൈകിയില്ല.
ആദർശ് ആസാദ്
5E വാരം യുപി.സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത