10:03, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp(സംവാദം | സംഭാവനകൾ)(അക്ഷരത്തെറ്റ് തിരുത്തിയ രചന)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി കൊറോണ
ഈ പുതുവർഷ പുലരിയിൽ വന്നെത്തി നീ
ഈ ഭൂവിൽ മഹാമാരി കൊറോണ എന്ന പേരിൽ
ഭൂവിലാകെ പടർന്നു നീ
മനുഷ്യ നാശത്തിനായി
അറിയാതെ പറയാതെ ഒരോ മനുഷ്യരിലും
നിശ്ചലമാക്കീ ഈ ഭൂമിയേ നീ
എല്ലാവരും ഒന്നാണ് ഇന്നീ ഭൂമിയിൽ
ആഘോഷങ്ങളില്ല ആചാരങ്ങളില്ല
നന്മ ചൊരിയുന്ന മനുഷ്യർ മാത്രം
ഒതുങ്ങീടാം നമ്മുടെ ഭവനങ്ങളിൽ നമുക്കു
കഥകളും കളികളുമായി ആ പഴയ കാലത്തിലേക്ക്
മാറീടാം നമുക്ക് ഈ നിമിഷത്തിൽ
കാത്തിരിക്കാം പുതിയ അധ്യാന വർഷത്തിനായി
തുരത്തിടാം കൊറോണ എന്ന മഹാമാരിയെ നമുക്കൊന്നിച്ച്