ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/പോരാടാം........

09:48, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (Latheefkp എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.നന്നിയോട്/അക്ഷരവൃക്ഷം/പോരാടാം........ എന്ന താൾ [[ജി.എച്ച്.എസ്സ്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാടാം........

ലോകത്തിന്റെ അടിത്തറ ഇളക്കാൻ എത്തിയ മഹാമാരിയായ കോറോണ വൈറസ്. സാമ്പത്തിക തകർച്ചയ്കും മനുഷ്യമരണത്തിനും കാരണമായ ഈ വൈറസിനെ ഇലതാക്കാം... ഒത്തൊരുമയോടെ...... കൊറോണയെ എതിർത്തുനിൽക്കുന്ന ആരോഗ്യപ്രവർത്തകരെയും പോലീസുകാരെയും സാഹയമെത്തിക്കുന്ന ഗവണ്മെന്റിനെയും ഈശ്വരനുതുല്യം കാണെണ്ട നിമിഷങ്ങൾ. നമ്മുടെ സുഹൃത്തുക്കളുടെ മരണത്തിനു കാരണമായ ഈ മഹാമാരിയെ ഇല്ലാതാക്കാൻ നാം വീട്ടിലിരിക്കാം സുരക്ഷിതരാവാം. നിപയെ എതിർത്തു, പ്രളയത്തിൽ അതിജീവിച്ചു, പിന്നെയാണി കൊറോണ. അതിജീവിക്കാം ഒരുമിച്ച് കൊറോണയെ എതിർക്കാം ഒറ്റകെട്ടായീ... ലോകത്തിനും സമൂഹത്തിനും ഭീഷണിയാകുന്ന കൊറോണ എന്ന മഹാമാരിയായ വിറകിനെ തീ നാളത്തിലേറ്റികത്തിച്ചു കളയാം.........


അശ്വതി. ജി
9 A ജി.എച്ച്.എസ്സ്.നന്നിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം