ഗവ. യു പി എസ് ആഴകം/അക്ഷരവൃക്ഷം/കോവിഡ് പ്രതിരോധം
കോവിഡ് പ്രതിരോധം
ചെെനയിൽ നിന്നും പുറത്തുവന്ന മാരകമായ ഒരു വെെറസാണ് കോവിഡ് 19. ഇത് ലക്ഷകണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കി. രോഗമുള്ളവർ പുറത്തിറങ്ങി നടക്കുന്നതുകൊണ്ടാണ് അസുഖം പടരുന്നത്. ഇതിനെ അതിജീവിക്കാൻ സോപ്പോ, ഹാൻവാഷോ, സാനിറ്റൈസറോ കൊണ്ട് ഇടയ്കിടയ്ക് കൈകൾ നന്നായി കഴുകണം. പുറത്തേക്ക് പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. ഈ നിർദ്ദേശങ്ങൾ പാലിക്കാതെ വരുമ്പോഴാണ് അസുഖം നമ്മിലേക്ക് വരുന്നത്. വീട്ടിലിരിക്കുന്ന ഈ സമയം നാം ഫലപ്രദമായി വിനിയോഗിക്കണം. തയ്യൽ. ക്രാഫ്ററ് മുതലായവ പരിശീലിക്കാം. ഇപ്പോഴുള്ള ഈ ശുചിത്വശീലങ്ങൾ നാം ഉപെക്ഷിക്കരുത്. യാത്രകൾ ഒഴിവാക്കുക. ജാഗ്രതയാണ് നമുക്ക് ആവശ്യം. അതുകൊണ്ട്എല്ലാവരും വീട്ടിലിരിക്കൂ ! സുരക്ഷിതരാകൂ !
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |