കൊറോണ വൈറസ് രാജൃമില്ല ഭൂഖണ്ഡമില്ല അതിരുകളില്ല കൊറോണ ജാതിയില്ല മതമില്ല വേലികെട്ടില്ല കൊറോണ പാവപ്പെട്ടവനില്ല പണക്കാരനില്ല വലിപ്പച്ചെറുപ്പമില്ല കൊറോണ പലപാഠങ്ങൾ പഠിപ്പിച്ചു ഭീകരനാം ഈ കൊറോണ