സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44253 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 1 }} <center> <poem> ശുച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ശുചിത്വം എന്ന് ചൊല്ലിയാൽ പോരാ
ശുചിത്വം പാലിച്ചേ മതിയാവൂ
ശുചിത്വം പാലിച്ചാലേ നമുക്ക്
രോഗങ്ങളെ പമ്പകടത്താനാവൂ
പരിസരശുചിത്വം സമൂഹശുചിത്വം
വ്യക്തിശുചിത്വം ഇവയെല്ലാം ശുചിത്വത്തിൻ
ഓരോരോ ഭാഗങ്ങളാണ്
ഇവയെല്ലാം പാലിക്കണം
രോഗം വന്നാൽ ചികിത്സ
തേടുന്നത് പോലല്ലല്ല
രോഗം വരാതെ ശുചിത്വം
പാലിക്കേണം
നാമും നമ്മുടെ പരിസരവുമാദ്യം
ശുചിത്വം പാലിക്കുന്നെന്ന് ഉറപ്പാക്കേണം
എന്നിട്ടു നമ്മുടെ സമൂഹത്തെ
ശുചിത്വപാലനത്തിനു പ്രേരിപ്പിക്കാം
രോഗം പിടിപെടുന്നത്
ശുചിത്വം ഇല്ലായ്മ കൊണ്ടാണ്
അറിയേണം അതുവഴി നാമെന്നും
ശുചിത്വം പാലിക്കാം
 

സാനിയ എസ് സാബു
6 A സെന്റ് ജോസഫ്‌സ് യു പി എസ് വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത