(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിൻ സൗഹൃദം
ഒരിക്കലും വാടാത്ത പൂ പോലെ,
ആരും പറയാത്ത കഥ പോലെ,
എന്നും എപ്പോഴും മായാതെ നിൽക്കും,
നിൻ സൗഹൃദം എന്റെ മനസ്സിൽ !
നിർവചിക്കാനാകില്ലൊരിക്കലും,
ഇതിനുള്ള ആഴവും വീതിയുമെത്രയെന്ന്,
പ്രവചിക്കാനാകില്ല ആർക്കുമൊരുനാൾ,
എൻ സൗഹൃദത്തിൻ ആയുസ്സ് എത്രയെന്ന്,
അത്ര വിലപ്പെട്ടതാനിൻ സൗഹൃദം എനിക്ക്!
കിട്ടിയതോ ഈ കൊറോണ കാലത്തും.