എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ/അക്ഷരവൃക്ഷം/അക്ഷരം

22:02, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19007 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അക്ഷരം | color= 3 }} <center> <poem> അമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അക്ഷരം

അമ്മയുമൊന്നിച്ചാദ്യം ഞാനാ
 അക്ഷരലോകത്തെത്തുമ്പോൾ

പലവിധ വർണ്ണ ക്കുടയും ബാഗും
  കൂട്ടിന്നായിട്ടനവധിപേരും
പുതിയൊരു ലോകത്തിലെത്തിയ
 പോലെ മനസ്സിൽ കുളിർ മഴ
 പെയ്യുന്നു.

മനു കൃഷ്ണ
5A എം.വി.എച്ച്.എസ്.എസ്.അരിയല്ലൂർ
പരപ്പനങ്ങാടി. ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത