അക്ഷരം

അമ്മയുമൊന്നിച്ചാദ്യം ഞാനാ
 അക്ഷരലോകത്തെത്തുമ്പോൾ

പലവിധ വർണ്ണ ക്കുടയും ബാഗും
  കൂട്ടിന്നായിട്ടനവധിപേരും
പുതിയൊരു ലോകത്തിലെത്തിയ
 പോലെ മനസ്സിൽ കുളിർ മഴ
 പെയ്യുന്നു.

മനു കൃഷ്ണ
5A എം.വി.എച്ച്.എസ്.എസ്.അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ