(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് കാലം
സുന്ദരമായ ഞങ്ങളുടെ അവധിക്കാലം
തകർക്കാൻ വന്നൊരു കോവിഡ് വയറസ്സേ,
വീട്ടിലിരുന്നും,മാസ്ക് ധരിച്ചും,കൈകൾ നന്നായി കഴുകി
സാമൂഹ്യാകലം പാലിച്ചും, ഭീതിയൊട്ടും കൂടാതെ
നിറഞ്ഞ ജാഗ്രതയോടെ, തുരത്തിടും ഞങ്ങൾ നിന്നെ,
ഈ ഭൂമിയിൽ നിന്നും കോവിഡേ.