എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/എലിക്കുട്ടന്റെ അത്യാഗ്രഹം

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എലിക്കുട്ടന്റെ അത്യാഗ്രഹം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എലിക്കുട്ടന്റെ അത്യാഗ്രഹം

പണ്ട് ഒരിടത്തു ഒരു എലിക്കുട്ടനുണ്ടായിരുന്നു. അവൻ മണ്ണ് മാന്തും, കപ്പ മോഷ്ടിക്കും. വീട്ടുകാർ അവനെക്കൊണ്ട് പൊറുതിമുട്ടി. ഒരു ദിവസം അവനു ഒരു നാളികേരത്തിന്റെ മണം കിട്ടി. അവൻ നാളികേരത്തിന്റെ അടുത്തെത്തിയപ്പോൾ ഒരു എലിക്കെണിയിൽ കുടുങ്ങി. അതോടെ അവന്റെ കഥയും കഴിഞ്ഞു.

ആശിഷ് അറയങ്കര
1 A എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ