പുറത്തിറങ്ങേണ്ട കൂട്ടുകാരെ കൂട്ടം കൂടേണ്ട കൂട്ടുകാരെ ഇറങ്ങിയാലോ മുഖംമൂടി തൊട്ടാലോ സാനിറ്റൈസർ ആൾകൂട്ടം പോയ്മറഞ്ഞു ആഘോഷങ്ങൾക്ക് വിട ശാരീരിക അകലം പാലിക്കുക സാമൂഹിക ഒരുമ കൈവരിക്കൂ ഇല്ലാതാക്കുക കൊറോണയെ
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത