(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ രക്ഷ
ഒരുമിച്ചു നിൽക്കാം
കൈ കോർക്കാം
നമ്മുടെ പ്രകൃതിയെ രക്ഷിക്കാൻ
നമ്മുടെ പ്രകൃതിയെ
മനോഹര പൂരിതമാക്കുവാൻ
മരങ്ങൾ നടുവിൻ
കുഞ്ഞു കുരുവികൾക്ക്
ദാഹശമനത്തിനായി
തണ്ണീർകുടങ്ങൾ ഒരുക്കുവിൻ
പ്രകൃതിയുടെ രക്ഷക്കായി
പാലിക്കുവിൻ നിയമങ്ങൾ
ഒരുമിച്ചു നിൽക്കുവിൻ
കൈ കോർക്കുവിൻ
പ്രകൃതിയെ രക്ഷിക്കുവിൻ