Login (English) Help
കൈകൾ കോർക്കാം ഇനിമേൽ നമ്മൾക്കൊന്നായ് നിന്നീടാം വ്യാധിപോലെ പകരും വൈറസിന് നമുക്കൊന്നായ് അകറ്റീടാം കൈകൾ നന്നായ് കഴുകീടാം രോഗത്തെ ചെറുത്ത് നിർത്താം നമുക്കൊന്നായ് മുന്നേറാം ജീവിതം ശോഭനമാക്കീടാം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത